world news12 months ago
കാനഡയിലേക്ക് ‘സൂപ്പർ വിസ’ : വിശദമായി അറിയാം
കാനഡയിലുള്ള വിദേശ കുടിയേറ്റക്കാര്‍ക്ക് തങ്ങളുടെ മാതാപിതാക്കളെയും ഗ്രാന്റ് പാരന്‍സിനെയും അങ്ങോട്ട് കൊണ്ടു പോവാന്‍ അവസരമൊരുക്കുന്ന വിസകളാണ് സൂപ്പര്‍ വിസകള്‍. 2023 സെപ്റ്റംബര്‍ 15നാണ് കനേഡിയന്‍ സര്‍ക്കാര്‍ സൂപ്പര്‍ വിസകള്‍ക്ക് നിയമ സാധുത നല്കി ഉത്തരവിറക്കിയത്. കാനഡയിലെ...