world news2 years ago
ഖുർആൻ കത്തിച്ചതിൽ പ്രതിഷേധിക്കാൻ , സ്വീഡനിൽ ബൈബിളും തോറയും കത്തിക്കുന്നതിന് അനുമതി നൽകി സ്വീഡൻ പോലീസ്
സ്വീഡനിലെ ഇസ്രായേൽ എംബസിക്ക് മുന്നിൽ തോറയും ബൈബിളും കത്തിക്കാൻ ആഗ്രഹിക്കുന്ന ഒരു പ്രതിഷേധക്കാരന്റെ അഭ്യർത്ഥന അനുവദിക്കുമെന്ന് ജൂലൈ 14 വെള്ളിയാഴ്ച സ്റ്റോക്ക്ഹോം പോലീസ് പ്രസ്താവന പുറത്തിറക്കി. കഴിഞ്ഞ മാസം സ്റ്റോക്ക്ഹോമിലെ ഒരു പള്ളിക്ക് പുറത്ത് ഇറാഖി...