Media5 years ago
സ്കൂളുകളില്‍ പഠന സമയവും സിലബസും കുറച്ചേക്കും; കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍
ന്യൂഡല്‍ഹി: അടുത്ത അധ്യായന വര്‍ഷം സ്കൂളുകളില്‍ പഠന സമയവും സിലബസും കുറയ്ക്കാന്‍ ആലോചിക്കുന്നതായി കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി രമേശ് പൊഖ്രിയാല്‍. വിദ്യാഭ്യാസ സെക്രട്ടറിമാരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഇത്തരമൊരു നീക്കത്തെക്കുറിച്ച് ആലോചിക്കുന്നതായി...