Cricket5 years ago
നായകന്റെ പരിക്കില്‍ പതറി ഇന്ത്യ; ട്വന്റി 20-യില്‍ രോഹിത് ശര്‍മ്മയുണ്ടാകുമോ ?
ഡല്‍ഹി: ബംഗ്ലാദേശിനെതിരേ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയ്ക്കൊരുങ്ങുന്ന ഇന്ത്യക്ക് ആശങ്കയായി രോഹിത് ശര്‍മയുടെ പരിക്ക്. നെറ്റ്സില്‍ ത്രോഡൗണ്സില് പങ്കെടുക്കവേ രോഹിതിന്റെ ഇടതു തുടയില്‍ പന്തേല്‍ക്കുകയായിരുന്നു. രോഹിതിന് പരിക്കേറ്റത് ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക നിറച്ചിരിക്കുകയാണ്. മൂന്നു...