National2 years ago
താബോർ ബൈബിൾ കോളേജിൽ പുതിയ ബാച്ചിന്റെ ക്ലാസ് ജൂലൈ 3-ന് ആരംഭിക്കും
ഐ.പി.സി തിരുവനന്തപുരം താബോർ സഭയുടെ പൂർണ്ണ മേൽനോട്ടത്തിൽ നടത്തിവരുന്ന താബോർ ബൈബിൾ കോളേജിൽ പുതിയ ബാച്ചിന്റെ വേദ പഠന ക്ലാസ് ജൂലൈ 3-ന് ആരംഭിക്കും. ഐ.പി.സി ജനറൽ കൗൺസിലിന്റെ അംഗീകാരമുള്ളതും, IATA യുടെ അഫിലിയേഷൻ ഉള്ളതുമായ...