world news12 months ago
ചില ഏഷ്യൻ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പുകൾ 2024-ലും അതിനുശേഷവും ക്രൈസ്തവരെ ബാധിക്കുമെന്ന് നിരീക്ഷണം
ജനുവരി 13-നു നടക്കുന്ന തായ്വാൻ ദേശീയ തിരഞ്ഞെടുപ്പ് 2024-ൽ തെക്കുകിഴക്കൻ ഏഷ്യൻ മേഖലയിലെ മറ്റ് നിരവധി തിരഞ്ഞെടുപ്പുകൾക്കു തുടക്കമിടും. തായ്വാൻ, ദക്ഷിണ കൊറിയ, ഇന്തോനേഷ്യ, കംബോഡിയ, ജപ്പാൻ എന്നീ രാജ്യങ്ങളിലും തിരഞ്ഞെടുപ്പുകൾ നടക്കും. കുതിച്ചുയരുന്ന പണപ്പെരുപ്പം,...