National3 months ago
ഗവര്‍ണറിന്റെ ക്രൈസ്തവ മിഷ്ണറി വിരുദ്ധ പരാമര്‍ശം : പ്രതിഷേധം അറിയിച്ച് തമിഴ്നാട് ബിഷപ്പ്സ് കൗൺസില്‍
ക്രൈസ്തവ മിഷ്ണറിമാര്‍ക്കെതിരെ തമിഴ്നാട് ഗവര്‍ണര്‍ ആര്.എന്‍ രവി നടത്തിയ പരാമര്‍ശത്തെ അപലപിച്ച് തമിഴ്നാട് ബിഷപ്പ്സ് കൗണ്‍സില്‍. ബ്രിട്ടീഷ് സർക്കാർ, മിഷ്ണറിമാർക്കൊപ്പം ഭാരതത്തിൻ്റെ സ്വത്വം നശിപ്പിക്കാൻ ശ്രമിച്ചുവെന്നും ഭാരതത്തിൻ്റെ ആത്മാവിനെ കൊല്ലാൻ അവർ വിദ്യാഭ്യാസ സമ്പ്രദായത്തെ ഇല്ലാതാക്കുകയായിരുന്നുവെന്നും...