us news9 months ago
85 അക്ഷരങ്ങൾ! ലോകത്തിലെ ഏറ്റവും നീളമുള്ള സ്ഥലപ്പേരുമായി ന്യൂസിലാൻഡിലെ ഈ കുന്ന്
വലിയ കാലുകളുള്ള, പർവ്വതാരോഹകനായ, ഒരുപാട് യാത്ര ചെയ്യുന്ന തമറ്റീ എന്നയാൾ തന്റെ പ്രിയതമയ്ക്ക് വേണ്ടി പുല്ലാങ്കുഴൽ വായിക്കുന്ന കൊടുമുടി” എന്നതാണ് ഈ പേരിന്റെ അർത്ഥം. വ്യത്യസ്ഥമായ പല സ്ഥലപ്പേരുകളും നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ശരിയായി ഉച്ചരിക്കാൻ...