National11 months ago
ക്രിസ്ത്യൻ സഭകളുടെ സ്വത്തുക്കൾ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
ക്രിസ്ത്യൻ സഭകളുടെ സ്വത്തുക്കൾ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി . വിവിധ ക്രിസ്ത്യൻ സംഘടനാ പ്രതിനിധികളുമായി മുഖ്യമന്ത്രി എ.രേവന്ത് റെഡ്ഡി നടത്തിയ ചർച്ചയിൽ ക്രിസ്ത്യൻ സമുദായത്തെ ബാധിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്തു....