Tech8 months ago
വാട്സ്ആപ്പിൽ വൻ മാറ്റങ്ങൾ; ചാറ്റ് ട്രാൻസ്ഫർ മുതൽ എഐ ഫീച്ചറുകൾ വരെ പുതിയ അപ്ഡേറ്റുകൾ!
പുതിയ അപ്ഡേറ്റിൽ ഏറ്റവും ശ്രദ്ധേയമായത് ചാറ്റ് ട്രാൻസ്ഫർ സംവിധാനത്തിലെ പുരോഗതിയാണ്. ഇനി ഐഒഎസിൽ നിന്ന് ആൻഡ്രോയിഡിലേക്കും, ആൻഡ്രോയിഡിൽ നിന്ന് ഐഒഎസിലേക്കും ചാറ്റുകൾ എളുപ്പത്തിൽ മാറ്റാൻ കഴിയും. വ്യക്തിഗത ചാറ്റുകൾ, ഗ്രൂപ്പുകൾ, കമ്മ്യൂണിറ്റികൾ, ചാനൽ അപ്ഡേറ്റുകൾ, കോൾ...