us news1 month ago
ബൈബിളിലെ പത്തു കൽപനകൾ ആലേഖനം ചെയ്ത പുരാതന ശിലാഫലകം ലേലത്തിന്
പഴയനിയമത്തിൽ നിന്നുള്ള പത്തു കൽപനകൾ ആലേഖനം ചെയ്ത ഏറ്റവും പഴക്കമുള്ള ഫലകം അടുത്ത മാസം ലേലത്തിനു വയ്ക്കാൻ ഒരുങ്ങുകയാണ്. 115 പൗണ്ട് ഭാരവും രണ്ട് അടി ഉയരവുമുള്ള ഈ കല്ല് 1913 ൽ ഇന്നത്തെ ഇസ്രായേലിന്റെ...