Crime5 years ago
ന്യൂസിലാൻഡ് ഭീകരാക്രമണം : കൊല്ലപ്പെട്ടവരിൽ മലയാളി യുവതിയും
ന്യൂസിലാൻഡിൽ പള്ളികളിലുണ്ടായ ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ടവരിൽ മലയാളി യുവതിയും ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട്. തൃശ്ശൂർ കൊടുങ്ങല്ലൂർ സ്വദേശിനി ആൻസി അലി ബാവയാണ് കൊല്ലപ്പെട്ടത്. ആക്രമണസമയത്ത് ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കാർഷിക സർവ്വകലാശാലയിലെ എം.ടെക്ക് വിദ്യാർത്ഥിനിയായിരുന്നു ആൻസി....