world news6 years ago
മരണത്തില്‍ നിന്നും രക്ഷകനായത് പരിശുദ്ധാത്മാവെന്ന് ഇന്ത്യോനേഷ്യന്‍ പൈലറ്റിന്റെ സാക്ഷ്യം
സെപ്റ്റംബര്‍ 28 ന് വിമാനത്തിന്റെ കോക്ക്പിറ്റില്‍ പ്രവേശിച്ചതു മുതല്‍ താന്‍ ദൈവത്തിന്റെ സ്തുതി ഗീതം പാടുകയും ദൈവത്തെ സ്തുതുക്കയുമായിരുന്നു. ഉജുങ്ങ് പാണ്ടാങ്ങില്‍ നിന്നും പാലുവിലേയ്ക്കുള്ള ബാട്ടിക് വിമാനം പാലു എയര്‍പോര്‍ട്ടില്‍ നിലം തൊടാറായപ്പോഴേക്കും കാറ്റിന്റെ ശക്തി...