us news4 years ago
ടെക്സസ് നൂറുശതമാനം പ്രവർത്തന സജ്ജം; എക്സികൂട്ടീവ് ഉത്തരവിറക്കി ഗവർണർ
ഓസ്റ്റിൻ ∙ ടെക്സസിലെ ബിസിനസ് സ്ഥാപനങ്ങൾ വാക്സിനേഷൻ സർട്ടിഫിക്കറ്റോ, വാക്സീൻ പാസ്പോർട്ടോ ചോദിക്കുന്നതിൽ കർശന വിലക്കേർപ്പെടുത്തുന്ന ഉത്തരവ് ടെക്സസ് ഗവർണർ ഗ്രോഗ് ഏബട്ട് ഒപ്പുവച്ചു. ടെക്സസ് നൂറുശതമാനവും പ്രവർത്തന സജ്ജമായിരിക്കുന്നു. സംസ്ഥാനത്ത് ഇന്നു മുതൽ കോവിഡ്...