Movie1 year ago
‘തമ്പുരാന്’: തിന്മയെ ആഘോഷമാക്കുന്ന ഇക്കാലത്ത് ഓര്‍മ്മപ്പെടുത്തലുമായി ക്രിസ്ത്യന്‍ ഷോര്‍ട്ട് ഫിലിം
പൈശാചികമായ പല തിന്മകളെയും മഹത്വവത്ക്കരിക്കുന്ന പ്രവണത ദൃശ്യമാധ്യമങ്ങളില്‍ വര്‍ദ്ധിച്ച് വരുന്ന പശ്ചാത്തലത്തില്‍ ജാഗ്രതയ്ക്കുള്ള ആഹ്വാനവുമായി നിര്‍മ്മിച്ച മലയാളം ക്രിസ്ത്യന്‍ ഷോര്‍ട്ട് ഫിലിം ശ്രദ്ധ നേടുന്നു. ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്റെ തക്കല സാന്‍ ജോസ് പ്രോവിന്‍സ് നിര്‍മ്മിച്ച...