National12 months ago
ദി പവർ മിനിസ്ട്രി ഓഫ് ഫുൾ ഗോസ്പൽ ചർച്ച് 25-മത് കൺവൻഷൻ ഡിസംബർ 17 മുതൽ 21 വരെ
കോട്ടയം : കാനം കേന്ദ്രമായി പ്രവർത്തിക്കുന്ന ദി പവർ മിനിസ്ട്രി ഓഫ് ഫുൾ ഗോസ്പൽ ചർച്ച് 25-ാമത് കൺവൻഷൻ ഡിസംബർ 17 മുതൽ 21 വരെ പുളിക്കൽ കവല ചെല്ലിമറ്റം കടുവുംഭാഗം പുരയിടത്തിൽ നടക്കും. പാസ്റ്റർ...