National7 months ago
“യിരെമ്യാവ്” ദൈവം ഇരുട്ടിലൂടെ നടത്തിയ പ്രവാചകൻ;പുസ്തക പ്രകാശനവും ദൈവ വചന പ്രഘോഷണവും ജൂൺ 2 ന്
കിഴക്കമ്പലം: തീവ്രമായ ജീവിതാനുഭവങ്ങളിലൂടെ കടന്നു പോയ സുവിശേഷകൻ ജോസ് മാങ്കുടി എഴുതിയ “യിരെമ്യാവ് – ദൈവം ഇരുട്ടിലൂടെ നടത്തിയ പ്രവാചകൻ” എന്ന പുസ്തകത്തിന്റെ പ്രകാശനവും ദൈവവചന പ്രഘോഷണവും 2024 ജൂൺ 2 ന് ഞായറാഴ്ച വൈകിട്ട്...