world news3 years ago
ഇറുകിയ ജീൻസിനും ചായം തേച്ച മുടിയ്ക്കും വിലക്കേർപ്പെടുത്തി ഉത്തരകൊറിയ
ഇറുകിയ ജീൻസിനും ചായം തേച്ച മുടിയ്ക്കും വിലക്കേർപ്പെടുത്തി ഉത്തരകൊറിയ. 20 നും 30 നും ഇടയിൽ പ്രായമുള്ള യുവതികളെ ലക്ഷ്യം വെച്ചാണ് ഉത്തരകൊറിയ ഈ വിചിത്ര നിയമം പുറപ്പെടുവിച്ചത്. പാശ്ചാത്യ ട്രെൻഡുകൾ രാജ്യത്ത് നിന്ന് പാടെ...