National2 years ago
ടോർച്ചസ് ; മിഷൻ ചലഞ്ച് സെമിനാർ കേരളത്തിൽ ജൂലൈ 3 ന് ആരംഭിക്കും
സംഘടനാ വ്യത്യാസമില്ലാതെ പാസ്റ്റേഴ്സിനേയും യുവജനങ്ങളെയും സുവിശേഷീകരണത്തിനായി സജ്ജരാക്കുന്നതിനായി കേരളത്തില്‍ മിഷന് ചലഞ്ച് സെമിനാര്‍ ‘ടോര്‍ച്ചസ്’ എന്ന പേരില്‍ ജൂലൈ 3 ന് ആരംഭിക്കും. ഇവാ. സാജു ജോണ്‍ മാത്യു ടാന്‍സാനിയ, ഡോ. കെ. മുരളീധരന് ട്രൈബല്‍...