Media4 years ago
നേപ്പാളിലെ ദമാനിൽ എട്ടു മലയാളി സഞ്ചാരികൾ ഒരു ടൂറിസ്റ്റ് ഹോമിൽ മരിച്ച നിലയിൽ
നേപ്പാളിലെ ദമാനിൽ എട്ടു മലയാളി സഞ്ചാരികൾ ഒരു ടൂറിസ്റ്റ് ഹോമിൽ അടച്ചിട്ട മുറിക്കുള്ളിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. 19 പേരടങ്ങിയ സംഘത്തിൽപ്പെട്ടവരാണ് മരിച്ചത്. തിരുവനന്തപുരം സ്വദേശികളായ രണ്ടു ദമ്പതികളും കുട്ടികളുമാണ് മരിച്ചത്. തിരുവനന്തപുരം ചെങ്കോട്ടുകോണം...