world news3 months ago
കാനഡയിൽ നൂറിലധികം വർഷം പഴക്കമുള്ള ദേവാലയം കത്തിനശിച്ചു; ആസൂത്രിത തീവെപ്പെന്ന് അഗ്നിശമന സേന
കാനഡ: കാനഡയിലെ ന്യൂ ബ്രൺസ്വിക്കിൽ നൂറിലധികം വർഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ കത്തോലിക്ക ദേവാലയം തീവെച്ച് നശിപ്പിച്ചു. സംഭവത്തിൽ 68-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. സെന്റ് സൈമൺ സ്വദേശിയായ ഗില്‍സ് മാലെറ്റ് എന്നയാളെയാണ് റോയൽ കനേഡിയൻ മൗണ്ടഡ്...