us news1 year ago
എറിക്ക കിർക്കിന്റെ സാക്ഷ്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തന്റെ പിതാവിന്റെ കൊലയാളിക്കു മാപ്പ് നൽകി നടൻ ടിം അലൻ
അമേരിക്കയിലും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ മുന്നിൽ തന്റെ ഭർത്താവ് ചാർളി കിർക്കിന്റെ കൊലയാളിയോട് പരസ്യമായി ക്ഷമിച്ച എറിക്ക കിർക്കിന്റെ വികാരഭരിതമായ പ്രവൃത്തിയെ തുടർന്ന്, അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, അരനൂറ്റാണ്ടിലേറെ മുമ്പ് തന്റെ പിതാവിന്റെ ജീവൻ...