National12 months ago
റ്റി.പി.എം എറണാകുളം സെന്റർ കൺവൻഷൻ നവംബർ 30 മുതൽ എരമല്ലൂരിൽ
റ്റി.പി.എം (TPM) സഭയുടെ സെന്റർ കൺവൻഷനുകള്ക്ക് തുടക്കം കുറിച്ചുകൊണ്ട് എറണാകുളം കൺവൻഷൻ നവംബർ 30 മുതൽ ഡിസംബർ 3 വരെ എരമല്ലൂർ എൻ.എച്ച് 47 ന് സമീപമുള്ള റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. സഭയുടെ പുതിയ...