Travel11 months ago
ട്രെയിനിൽ അധിക ലഗേജ് കൊണ്ടുപോകുന്നോ? ഇനി പണം നൽകണം; കർശന നിയമങ്ങളുമായി റെയിൽവേ
ന്യൂഡൽഹി: ട്രെയിൻ യാത്രക്കാർ നിശ്ചിത പരിധിയിൽ കൂടുതൽ ലഗേജ് കൈവശം വെക്കുന്നുണ്ടെങ്കിൽ ഇനി മുതൽ അധിക തുക നൽകേണ്ടി വരുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. യാത്രക്കാരുടെ സൗകര്യവും സുരക്ഷയും മുൻനിർത്തിയാണ് ലഗേജ് നിയന്ത്രണങ്ങൾ...