world news1 year ago
തടവിലാക്കപ്പെട്ട രണ്ടു വിയറ്റ്നാമി ക്രൈസ്തവര്‍ക്ക് ഉന്നത മനുഷ്യാവകാശ പുരസ്കാരം
ഹെനോയ്: തടവില്‍ കഴിയുന്ന രണ്ട് വിയറ്റ്നാമീസ് ക്രൈസ്തവര്‍ക്ക് വിയറ്റ്നാമിലെ ഉന്നത മനുഷ്യാവകാശ പുരസ്കാരം. ‘വിയറ്റ്നാം ഹ്യൂമന്‍ റൈറ്റ്സ് നെറ്റ്വര്‍ക്ക്’ (വി.എന്‍.എച്ച്.ആര്.എന്‍) എന്ന മനുഷ്യാവകാശ സംഘടന ഇക്കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച ‘വിയറ്റ്നാം ഹ്യൂമന്‍ റൈറ്റ്സ് അവാര്‍ഡ്’ ജേതാക്കളാണ്...