world news1 year ago
കാനഡയിലേക്ക് പോകാനാഗ്രഹിക്കുന്നവർ ശ്രദ്ധിയ്ക്കുക; വരാൻ പോകുന്നത് കടുത്ത നിയന്ത്രണം
മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ വരവ് കുറയ്ക്കാനൊരുങ്ങി കനേഡിയൻ സർക്കാർ. നിയന്ത്രണാതീതമായതിനാൽ വരും മാസങ്ങളിൽ തന്നെ വിദ്യാർത്ഥികളുടെ എണ്ണം പരിമിതപ്പെടുത്തുമെന്ന് മന്ത്രി മാർക്ക് മില്ലർ പറഞ്ഞു. ഒരു കനേഡിയൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം...