us news6 years ago
എൽജിബിടി ഫ്ലാഗ് അമേരിക്കൻ എംബസികളിൽ ഉയര്‍ത്തുന്നത് തടഞ്ഞ് ട്രംപ് ഭരണകൂടം
സ്വവര്‍ഗ്ഗാനുരാഗികളുടെ എൽജിബിടി ഫ്ലാഗ് അമേരിക്കൻ എംബസികളുടെ കൊടിമരത്തിൽ കെട്ടുന്നത് തടഞ്ഞ് ട്രംപ് ഭരണകൂടം. ജൂൺ മാസത്തെ ആഘോഷത്തിന്റെ ഭാഗമായി ഇസ്രായേലിലും, ജർമനിയിലും, ബ്രസീലിലും, ലാറ്റ്വിയയിലുമുളള അമേരിക്കൻ എംബസികൾ റെയിൻബോ കൊടി ഉയർത്താൻ അമേരിക്കൻ സ്റ്റേറ്റ്...