us news8 hours ago
എബ്രഹാം ലിങ്കണ് സത്യപ്രതിജ്ഞയ്ക്ക് ഉപയോഗിച്ച ബൈബിളും അമ്മ നല്കിയ ബൈബിളും തൊട്ട് ട്രംപിന്റെ സത്യപ്രതിജ്ഞ
1861-ല് എബ്രഹാം ലിങ്കണ് സത്യപ്രതിജ്ഞയ്ക്ക് ഉപയോഗിച്ച ബൈബിളും 1955-ല് തന്റെ അമ്മ നല്കിയ ബൈബിളും തൊട്ടായിരുന്നു ട്രംപിന്റെ സത്യപ്രതിജ്ഞ. പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു അമേരിക്കയുടെ 47ാമത്തെ പ്രസിഡൻ്റായി ഡോണൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ചരിത്രത്തിലാദ്യമായാണ് അമേരിക്കൻ...