Articles1 year ago
ഏത് സാഹചര്യത്തിലും ദൈവത്തിൽ ആശ്രയിക്കണം
ബലവാൻ പല പ്രവർത്തികളും അവന്റെ അധികാരത്താലും സമ്പത്തിന്റെ ശക്തിയാലും ആലോചിക്കും എന്നാൽ ദൈവം എല്ലാ പദ്ധതികളും അഗ്നിയാൽ ദഹിപ്പിക്കും. തിരുവചനം നോക്കിയാൽ ബലവനായ ഫറവോയുടെ പല പ്രവർത്തികളെയും തകർക്കുന്ന ശക്തനായ കർത്താവിനെ തിരുവചനത്തിൽ കാണാം. ഈജിപ്തിലുള്ള...