Business1 year ago
ഇന്റർനെറ്റും അക്കൗണ്ടും വേണ്ട! ജാക്ക് ഡോർസിയുടെ പുതിയ മെസേജിങ് ആപ്പ് ബിറ്റ്ചാറ്റ്; വാട്സാപ്പിനും ടെലഗ്രാമിനും തലവേദനയാകും
ട്വിറ്ററിൻ്റെ സഹസ്ഥാപകനും മുൻ മേധാവിയുമായ ജാക്ക് ഡോർസി, മെറ്റ, ടെലഗ്രാം പോലുള്ള മുൻനിര സോഷ്യൽ മീഡിയ കമ്പനികൾക്ക് വെല്ലുവിളിയുയർത്തിക്കൊണ്ട് ഒരു പുതിയ മെസേജിങ് ആപ്ലിക്കേഷൻ പുറത്തിറക്കിയിരിക്കുകയാണ്. ബിറ്റ്ചാറ്റ് (Bitchat) എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്പ്, നിലവിലുള്ള...