Tech2 months ago
ട്വിറ്ററിന്റെ ലോഗോയായ പക്ഷിയെ നീക്കുന്നു
മൈക്രോ ബ്ലോഗിങ്ങ് പ്ലാറ്റ്ഫോമായ ട്വിറ്റററിനെ റീബ്രാന്റ് ചെയ്യുന്നുവെന്ന് അറിയിച്ച് ട്വിറ്റര്‍ ഉടമയും വ്യവസായിയുമായ ഇലോണ്‍ മസ്ക്. ട്വിറ്ററിന്റെ ലോഗോയായ പക്ഷിയെ നീക്കി, പകരം എക്സ് എന്ന ലോഗോ നല്‍കുമെന്നാണ് ഇലോണ്‍ മസ്ക് അറിയിച്ചിരിക്കുന്നത്. ഞായറാഴ്ച അര്‍ധരാത്രി...