breaking news4 years ago
യു.എ.ഇ സന്ദർശിക്കുന്ന കുട്ടികൾക്ക് സൗജന്യ വിസ ഇന്നുമുതൽ പ്രാബല്യത്തിൽ
വിദേശികളായ രക്ഷിതാക്കളോടൊപ്പം യു.എ.ഇ സന്ദര്‍ശിക്കുന്ന 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ വിസ പ്രാബല്യത്തിൽ വന്നു. ഇന്നുമുതൽ സൗജന്യ വിസ ലഭിച്ചു തുടങ്ങുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് അറിയിച്ചു. എല്ലാ...