us news2 years ago
യു.കെയിൽ പിആർ മാനദണ്ഡങ്ങൾ കർശനമാക്കുന്നു; ഏറ്റവും കൂടുതൽ ബാധിക്കുക ഇന്ത്യക്കാരെ
സ്ഥിര താമസക്കാരായി കുടിയേറ്റക്കാരെ ആവശ്യമില്ലെന്ന് സൂചിപ്പിച്ച് യുകെ. സ്ഥിര താമസത്തിനായി അപേക്ഷിക്കുന്നവരുടെ കാത്തിരിപ്പ് സമയം 5 വർഷത്തിൽ നിന്ന് 10 വർഷമായി ഇരട്ടിയാക്കുന്നത് ഉൾപ്പെടെയുള്ള കർശനമായ പുതിയ നയ നടപടികൾ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ...