world news1 year ago
യുകെ മോഹങ്ങള്‍ക്ക് ഇരുട്ടടി; വിസ നിയമം കർശനമാക്കും, നിശ്ചിത ശമ്പള പരിധി, മാറ്റങ്ങൾ ഇങ്ങനെ
ഇമിഗ്രേഷൻ കുറയ്ക്കാൻ യുകെ വിസ നിയമങ്ങൾ കർശനമാക്കുന്നു. ജോലിക്കും പഠനത്തിനുമായി രാജ്യത്തേക്ക് കുടിയേറുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് യുകെ പ്രധാനമന്ത്രി ഋഷി സുനക് പുതിയ വിസ ചട്ടങ്ങൾ അവതരിപ്പിച്ചത്. മിനിമം ശമ്പളം ഉൾപ്പെടെയുള്ള പുതിയ മാറ്റങ്ങൾ...