Travel2 years ago
മഴയാണ്.. കുട വേണ്ട; ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ക്ക് വീണ്ടും മുന്നറിയിപ്പ്; ഈ യാത്ര യാത്ര ശിക്ഷാർഹം.
ഇരുചക്ര വാഹനങ്ങളില്‍ കുടപിടിച്ച് യാത്ര ചെയ്യുന്നത് നിര്‍ബന്ധമായും ഒഴിവാക്കണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ്. വായു കടക്കാത്ത മഴക്കോട്ടും അയഞ്ഞ വസത്രങ്ങളോ പോലും വാഹനത്തിന്റെ ഗതിമാറ്റാൻ സാധ്യതയുണ്ട്. കുട പിടിക്കുന്നത് പാരച്ചൂട്ട് എഫക്റ്റിന് സാധ്യത വര്‍ദ്ധിപ്പിക്കും. വാഹനം...