National4 months ago
വരുന്നു, കേന്ദ്രത്തില്‍ ഏകീകൃത പെന്ഷന് പദ്ധതി; മിനിമം 10000 രൂപ, ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍
ന്യൂഡൽഹി: ‘ഏകീകൃത പെൻഷൻ പദ്ധതി’ (യു.പി.എസ്) എന്ന പേരിൽ കേന്ദ്രജീവനക്കാർക്കുള്ള പുതിയ പെൻഷൻ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ജീവനക്കാർക്ക് അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം പെൻഷനും...