Crime6 years ago
പ്രളയ ശുചീകരണത്തിെൻറ മറവിൽ നടത്തിയ സ്വർണെക്കാള്ള രണ്ട് ബാങ്ക് ജീവനക്കാരെ അറസ്റ്റു ചെയ്തു
പ്രളയസമയത്ത് ശുചീകരണത്തിെൻറ മറവിൽ ചാലക്കുടി ടൗൺ റെയിൽവേസ്റ്റേഷൻ റോഡിലെ യൂനിയൻ ബാങ്കിലെ ലോക്കറിൽ നിന്ന് കിലോക്കണക്കിന് സ്വർണം കടത്തിയ ബാങ്കിലെ ദിവസവേതന ജീവനക്കാരൻ തൃശൂർ ആറാട്ടുപുഴ നെരുവശ്ശേരി സ്വദേശി ഇട്ട്യാടത്ത് വീട്ടിൽ ശ്യാം (25)...