National5 months ago
ക്രൈസ്തവർക്കുനേരെ ആക്രമണങ്ങളും അസഹിഷ്ണുതയും വർധിക്കുകയാണെന്ന് യുനൈറ്റഡ് ക്രിസ്ത്യൻ കൗൺസിൽ
ന്യൂഡൽഹി: രാജ്യത്ത് ക്രൈസ്തവർക്കുനേരെ ആസൂത്രിത ആക്രമണങ്ങളും അസഹിഷ്ണുതയും വർധിക്കുകയാണെന്ന് യുനൈറ്റഡ് ക്രിസ്ത്യൻ കൗൺസിൽ. മതപരിവർത്തനം സംബന്ധിച്ച വ്യാജ വാർത്തകളാണ് പലയിടത്തും അക്രമത്തിന് കാരണമാവുന്നത്. കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി കിരൺ റിജിജുവുമായി കൂടിക്കാഴ്ച നടത്തിയ യുനൈറ്റഡ് ക്രിസ്ത്യൻ...