National1 year ago
United Pentecost Foundation ഐക്യ കൺവെൻഷൻ; രണ്ടാമത് പ്രൊമോഷണൽ മീറ്റിംഗ് ജനുവരി 2 ന് തിരുവനന്തപുരത്ത്
വേൾഡ് ഐക്യ പെന്തെക്കോസ്തു കൺവെൻഷൻ തിരുവല്ല ഉണർവ് 2024:ന്റെ ഭാഗമായി കേരളത്തിൽ എല്ലാ ജില്ലകളിലും പ്രാർത്ഥന സംഗമവും , പ്രൊമോഷണൽ മീറ്റിംഗും നടന്നു വരുന്നു. തിരുവനന്തപുരം ജില്ലയിൽ രണ്ടാമത് പ്രൊമോഷണൽ മീറ്റിംഗ് 2024 ജനുവരി 2...