National10 months ago
യുണൈറ്റഡ് പെന്തെക്കോസ്തു സ്പിരിച്വൽ ഫെലോഷിപ് ചാരിറ്റി അസോസിയേഷൻ : ചാരിറ്റി പ്രവർത്തനോദ്ഘാടനം നടന്നു.
യുണൈറ്റഡ് പെന്തകോസ്ത് സ്പിരിച്വൽ ഫെല്ലോഷിപ് ചാരിറ്റി അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ചാരിറ്റി പ്രവർത്തനത്തിൻ്റെ ഉത്ഘാടനം നടന്നു ഐ.പി.സി കുണ്ടറ സെന്റർശ്രുശ്രുഷകൻ പാസ്റ്റർ പൊന്നച്ചൻ എബ്രഹാംമിന്റെ അധ്യക്ഷതയിൽ വാളകം മേഴ്സി ഹോസ്പിറ്റലിൽ ഗാന്ധിഭവന്റെ നിർദ്ദയരായ അന്തേവാസികൾക്ക് ഭക്ഷണം നൽകികൊണ്ട്...