world news2 years ago
അമേരിക്ക, ബ്രിട്ടൻ, യൂറോപ്യൻ രാജ്യങ്ങളുടെ വിസയുള്ളവർക്ക് അതിവേഗ ഇലക്ട്രോണിക് വിസിറ്റ് വിസ അനുവദിക്കാനൊരുങ്ങി സൗദി
വിസാ നടപടികൾ കൂടുതൽ ഉദാരമാക്കി സൗദി അറേബ്യ. അമേരിക്ക, ബ്രിട്ടൻ, യൂറോപ്യൻ രാജ്യങ്ങളുടെ വിസയുള്ളവർക്ക് സൗദിയിൽ അതിവേഗ ഇലക്ട്രോണിക് വിസിറ്റ് വിസ അനുവദിക്കും. ഈ രാജ്യങ്ങളുടെ വിസിറ്റ്, ടൂറിസ്റ്റ്, വാണിജ്യ, റെസിഡൻറ് വിസയുള്ളവർക്കെല്ലാം ആനുകൂല്യം ലഭിക്കും...