National12 months ago
കുന്നoക്കുളം യുപി എഫ് മെഗാബൈബിൾ ക്വിസ് ഫലം പ്രഖ്യാപിച്ചു.
കുന്നംകുളം: കുന്നംകുളം യുണൈറ്റഡ് പെന്തക്കോസ്ത് ഫെല്ലോഷിപ്പിന്റെ പതിമൂന്നാമത് മെഗാ ബൈബിൾ ക്വിസ് ഫലം പ്രഖ്യാപിച്ചു. ബീന കെ സാം (കോട്ടയം) ഒന്നാം സ്ഥാനം കരസ്ഥമാക്കി . പെർസിസ് പൊന്നച്ചൻ (കൊല്ലം) രണ്ടാം സ്ഥാനവും, പ്രിൻസി പ്രിൻസ്...