Business10 months ago
ഏഴ് രാജ്യങ്ങളിൽ യുപിഐ സേവനങ്ങൾ ഉപയോഗിക്കാം: പട്ടിക പുറത്തുവിട്ട് കേന്ദ്രസർക്കാർ
അന്താരാഷ്ട്ര തലത്തിൽ പോലും വളരെ പെട്ടെന്ന് ശ്രദ്ധ നേടാൻ യുപിഐ സേവനങ്ങൾക്ക് സാധിച്ചുവെന്നതാണ് ശ്രദ്ധേയം ചുരുങ്ങിയ കാലയളവിനുള്ളിൽ ഇന്ത്യയിൽ നിന്ന് വൻ സ്വീകാര്യത നേടിയെടുത്തവയാണ് യുപിഐ പേയ്മെന്റ് സംവിധാനങ്ങൾ. ഇന്ത്യയ്ക്ക് പുറമേ, ഇന്ന് മറ്റ് രാജ്യങ്ങളിൽ...