us news2 years ago
അമേരിക്കൻ കത്തോലിക്കരിൽ മൂന്നിലൊന്ന് പേരും കുടിയേറ്റക്കാരാണെന്ന് പഠനം
പ്യൂ റിസർച്ച് സെന്റർ (പി ആർ സി) നടത്തിയ ഒരു പഠനം വെളിപ്പെടുത്തുന്നത്, അമേരിക്കയിലെ കത്തോലിക്കരിൽ, 29% കുടിയേറ്റക്കാരും 14% കുടിയേറ്റക്കാരുടെ മക്കളുമാണെന്നാണ്. കത്തോലിക്കാ ജനസംഖ്യയുടെ വളർച്ചയിൽ കുടിയേറ്റം ചെലുത്തിയ സ്വാധീനം വെളിപ്പെടുത്തുന്നതാണ് പുതിയ പഠനങ്ങൾ....