us news11 months ago
അമേരിക്കയില് വീട് വാങ്ങുന്നവര്ക്ക് 5,000 ഡോള ടാക്സ് ക്രെഡിറ്റ്; വീട് വില്ക്കുന്നവര്ക്ക് 10000 ഡോളര് ടാക്സ് ക്രെഡിറ്റ്
വാഷിംഗ്ടന്: ഭവനനിര്മാണ മേഖലയില് ഉത്തേജനം ഉണ്ടാക്കുന്ന പ്രഖ്യാപനവുമായി അമേരിക്കന് പ്രസിഡന്റ് ജോ ബൈഡന്. യുഎസില് ആദ്യമായി ഒരു വീട് വാങ്ങുന്ന ആള്ക്ക് അവരുടെ മോര്ട്ട്ഗേജിലേക്ക് 5,000 ഡോളര് ടാക്സ് ക്രെഡിറ്റ് നല്കുമെന്നും ആദ്യത്തെ വീട് വില്ക്കുന്നവര്ക്ക്...