Crime6 years ago
ഷെറിൻ മാത്യൂസിന്റെ കൊലപാതകം: വളർത്തച്ഛൻ വെസ് ലി മാത്യുവിന് ജീവപര്യന്തം.
2016 ബിഹാറിലെ ഒരു അനാഥാലയത്തിൽ നിന്ന് വെസ് ലി മാത്യുവും ഭാര്യ സിനി മാത്യുവും ദത്തെടുത്ത മൂന്നു വയസ്സുകാരി ഇന്ത്യൻ ബാലിക ഷെറിൻ മാത്യൂസിന്റെ കൊലപ്പെടുത്തിയ കേസിൽ വളർത്തച്ഛൻ വെസ് ലി മാത്യുവിന് ജീവപര്യന്തം....