us news4 months ago
20 വർഷത്തെ ജയിൽവാസത്തിനൊടുവിൽ അമേരിക്കന് പാസ്റ്ററെ മോചിപ്പിച്ച് ചൈന
ബെയ്ജിംഗ്: 2006 മുതൽ ചൈനയിൽ ജയിലിൽ കഴിയുന്ന യുഎസ് പാസ്റ്റർ ഡേവിഡ് ലിൻ മോചിതനായി. ചൈനയില് ജനിച്ച 68 കാരനായ അമേരിക്കന് വംശജനായ ലിന്നിനെ പ്രസംഗത്തിലൂടെ തട്ടിപ്പ് നടത്താന് ശ്രമിച്ചു എന്ന് ആരോപിച്ചാണ് തടവ് ശിക്ഷയ്ക്ക്...