us news1 day ago
യുഎസ് വിസ ബുള്ളറ്റിന് 2025: ഗ്രീന്‍കാര്‍ഡ് ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് പ്രതീക്ഷയ്ക്ക് വക
യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റ്റേറ്റ് 2025 ജനുവരിയിലെ വിസ ബുള്ളറ്റിന് പുറത്തിറക്കി. നിരവധി തൊഴില്‍ അധിഷ്ഠിത (ഇബി) വിസ വിഭാഗങ്ങളില്‍ ശ്രദ്ധേയമായ പുരോഗതിയാണ് ഇത്തവണത്തെ പുതുവര്‍ഷ ബുള്ളറ്റിനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രത്യേകിച്ചും ഇന്ത്യയില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് ഏറെ...