National3 years ago
യുപിയിൽ ഉച്ചഭാഷിണി ഉപയോഗത്തിനു നിയന്ത്രണം ഏർപ്പെടുത്തി ആരാധനാലയങ്ങൾ
ലക്നൗ : ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉച്ചഭാഷിണി ഉപയോഗത്തിനു നിയന്ത്രണം ഏർപ്പെടുത്തിയതിനു പിന്നാലെ നടപടിയുമായി ആരാധനാലയങ്ങൾ. സംസ്ഥാനത്തെ 17,000 ആരാധനാലയങ്ങൾ ഉച്ചഭാഷിണികളുടെ ശബ്ദം കുറച്ചു. ഉച്ചഭാഷിണികളിലെ ശബ്ദം ആരാധനാലയങ്ങളുടെ ചുറ്റുപാടിനു പുറത്തേക്ക് കേൾക്കരുതെന്നാണു കഴിഞ്ഞദിവസം...