National1 year ago
മതംമാറ്റ നിരോധന നിയമം കടുപ്പിച്ച് ഉത്തരാഖണ്ഡ്; ശിക്ഷ ജീവപര്യന്തമാക്കി
നിർബന്ധിത മതം മാറ്റത്തിനെതിരെ ഉത്തരാഖണ്ഡ് സർക്കാർ പാസാക്കിയ മതപരിവർത്തന നിരോധന നിയമം കൂടുതൽ ഭേദഗതികളോടെ കർശനമാക്കി. 2018ൽ, ഫ്രീഡം ഓഫ് റിലീജ്യൻ ആക്ട് എന്ന പേരിൽ കൊണ്ടുവന്ന നിയമത്തിൽ കടുത്ത ഭേദഗതികൾ വരുത്താൻ ബുധനാഴ്ച ചേർന്ന...